Surprise Me!

Ernakulam: Police find child's stolen cycle in hours | Oneindia Malayalam

2021-05-29 365 Dailymotion

Ernakulam: Police find child's stolen cycle in hours<br />ഏഴാം ക്ലാസുകാരിയുടെ കളവുപോയ സൈക്കിള്‍ കണ്ടെത്തി കൊടുത്ത എറണാകുളം സെന്‍ട്രല്‍ പോലീസാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. എറണാകുളത്ത് കേന്ദ്രീയ വിദ്യാലയത്തില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കീര്‍ത്തന എന്ന പെണ്‍കുട്ടി സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നിസാറിനെ ഫോണില്‍ വിളിച്ച് പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് പൊലീസ് ടീം കളവുപോയ സൈക്കിള്‍ കണ്ടെത്തി തിരികെ നല്‍കിയത്

Buy Now on CodeCanyon